ലോറിക്ക് പുറകിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്.

4 / 100

 

ഉളിക്കൽ:ഉളിക്കൽ – നുച്ചിയാട് റോഡിൽ എം ജി എം ഓഡിറ്റോറിയത്തിന് സമീപം ചെങ്കല്ല് ലോറിക്ക് പുറകിൽ കാറിടിച്ച് രണ്ടാൾക്ക് പരിക്കു പറ്റി. പരിക്കളം സ്വദേശികളായ മൈലപ്രവൻ നാരായണനും മകൻ ശ്രീജിത്തിനുമാണ് പരിക്കേറ്റത്. ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: