സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക്

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക്. നി​ല​വി​ലെ ചാ​മ്ബ്യ​ന്‍​മാ​രാ​യ എ​റ​ണാ​കു​ള​ത്തെ പി​ന്നി​ലാ​ക്കി​യാ​ണ് പാ​ല​ക്കാ​ടി​ന്‍റെ നേ​ട്ടം. 2016നു ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പാ​ല​ക്കാ​ട് കി​രീ​ടം ചൂ​ടു​ന്ന​ത്.ദീ​ര്‍​ഘ​ദൂ​ര, റി​ലേ ഇ​ന​ങ്ങ​ളി​ലെ മി​ക​വാ​ണ് പാ​ല​ക്കാ​ടി​നെ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ക​ല്ല​ടി, ബി​ഇ​എം സ്കൂ​ളു​ക​ളു​ടെ പ്ര​ക​ട​ന​മാ​ണ് പാ​ല​ക്കാ​ടി​ന്‍റെ മു​ന്നേ​റ്റ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. നി​ല​വി​ല്‍ പാ​ല​ക്കാ​ടി​ന് 166ഉം ​എ​റ​ണാ​കു​ള​ത്തി​ന് 135ഉം ​പോ​യി​ന്‍റാ​ണ് ഉ​ള്ള​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: