മട്ടന്നൂരില്‍ കായികവികസനരംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും ; മന്ത്രി ഇ.പി.ജയരാജന്‍

മട്ടന്നൂര്‍: കായികവികസനരംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ . മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി. സ്കൂളില്‍ നവീകരിച്ച കളിസ്ഥലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന് അദ്ദേഹം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: