യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ന്ന് ശ​ബ​രി​മ​ലയിലേക്ക്

മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യി​ട്ടും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് അ​സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തിലാണ് ​ ഇ​ന്ന് ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​നം.യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ശബരിമല സ​ന്ദ​ര്‍​ശി​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: