രാ​ഷ്ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ല്‍

പ​യ്യ​ന്നൂ​ര്‍: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇന്ന് ക​ണ്ണൂ​രി​ലെ​ത്തും. ഏ​ഴി​മ​ല ഇ​ന്ത്യ​ന്‍ നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ്‌ ക​ള​ര്‍ അ​വാ​ര്‍​ഡ്‌​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന രാ​ഷ്ട്ര​പ​തി വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ​ത്തും.ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ക്കാ​ഡ​മി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ്സ് ക​ള​ര്‍ അ​വാ​ര്‍​ഡ് രാ​ഷ്ട്ര​പ​തി നാ​വി​ക അ​ക്കാ​ദ​മി​ക്ക് സ​മ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന്11.35-​ന് രാ​ഷ്ട്ര​പ​തി ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: