നാളെ (20/11/2019) കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ്

തിരുവനന്തപുരം: കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്ജ്. കെ.എസ്.യൂ സംസ്ഥാന പ്രസിഡന്റ് കെ_എം_അഭിജിത്തിനും, ഷാഫി_പറമ്പിൽ എം.എൽ.എ ക്കും കെ.എസ്.യു…

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഹൈക്കോടതി

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും…

സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക്

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക്. നി​ല​വി​ലെ ചാ​മ്ബ്യ​ന്‍​മാ​രാ​യ എ​റ​ണാ​കു​ള​ത്തെ പി​ന്നി​ലാ​ക്കി​യാ​ണ് പാ​ല​ക്കാ​ടി​ന്‍റെ നേ​ട്ടം. 2016നു ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്…

മട്ടന്നൂരില്‍ കായികവികസനരംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും ; മന്ത്രി ഇ.പി.ജയരാജന്‍

മട്ടന്നൂര്‍: കായികവികസനരംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ . മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി. സ്കൂളില്‍ നവീകരിച്ച…

കഴിഞ്ഞ ദിവസം മയ്യിലിൽ നിന്നും കാണാതായ സജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തി.

മയ്യിൽ: ആറാംമയിൽ നിന്നും 17/11/19 ന് കാണാതായ തോപ്പറത്ത് ഹൗസ് രാഘവന്റെ മകൻ കെ സജിത്തിന്റെ (40) മൃതദേഹം വീടിന് സമീപമുള്ള…

കമ്പിൽ ടൗണിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും പതിനായിരങ്ങൾ വിലവരുന്ന അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചു.

കമ്പിൽ: കമ്പിൽ ടൗണിൽ കെ.എൽ.ഐ.സി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്നും പട്ടാപ്പകൽ പതിനായിരങ്ങൾ വിലവരുന്ന അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചു, വൻ ഉയരത്തിൽ…

യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ന്ന് ശ​ബ​രി​മ​ലയിലേക്ക്

മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യി​ട്ടും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് അ​സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തിലാണ് ​ ഇ​ന്ന് ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​നം.യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ…

രാ​ഷ്ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ല്‍

പ​യ്യ​ന്നൂ​ര്‍: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇന്ന് ക​ണ്ണൂ​രി​ലെ​ത്തും. ഏ​ഴി​മ​ല ഇ​ന്ത്യ​ന്‍ നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ്‌ ക​ള​ര്‍ അ​വാ​ര്‍​ഡ്‌​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ്…

error: Content is protected !!