സുലൈമാനി സ്നേഹവിരുന്നും സഹൃദ കൂട്ടായ്മയും നടത്തി

കാഞ്ഞിരോട്: യുവജന യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി കാഞ്ഞിരോട് ടൗൺ മുസ്ലിം യൂത്ത് ലീഗ്

കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടൊരുമയുടെ ചൂടും ചൂരുമായി സുലൈമാനി സ്റ്റേഹ വിരുന്നും സഹൃദ കൂട്ടായ്മയും നടത്തി.മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയംഗം എം.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.അഫ്സൽ കുനിയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട്, അഹമ്മദ് തളയങ്കണ്ടി, സി.എച്ച് അബ്ദുറഹിമാൻ, എ.അഷ്റഫ് മാസ്റ്റർ, എ.മഹറൂഫ്, എം.ഷഹീർ, യു. മജീദ്, എ.നിയാസ്,പി.സി ഷബീർ, അജ്മൽ സി.പി, സി.കെ ജസീം, എം.കെ അഷ്റഫ് ,എം.മുഹമ്മദലി, എ.സഹലാജ് , എം. ഇസ്ഹാഖ്,റൗഫ് സി.എം, നബീൽ പി.സി, ഹാനി കെ.ടി, റയീസ് പി.പി, അഫ്സൽ സി.പി സംസാരിച്ചു

Report : Afsal Kanjirod

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: