വിദ്യാർത്ഥികളുമായി സംവദിക്കാൻ കണ്ണൂർ കലക്ടർ ഇന്ന് രാത്രി 8 മണി മുതൽ ഫേസ്ബുക്ക് ലൈവിൽ

കണ്ണൂർ :-കണ്ണൂർ കലക്ടർ മീർ മുഹമ്മദ് ഇന്ന് രാത്രി 8 മണിക്ക് ഫെസ് ബുക്ക് വഴി ഓൺ ലൈനിൽ വരുന്നു.കുട്ടികൾക്ക് അടുത്ത് വരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട ഉപദേശം നൽകാനാണ് ഈ ഓൺലൈൻ പരീക്ഷണം.. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നൽകിയ ഈ സന്ദേശം ഇന്ന് 4 മണിക്കാണ് കലക്ടർ തന്നെ ഫെസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

1 thought on “വിദ്യാർത്ഥികളുമായി സംവദിക്കാൻ കണ്ണൂർ കലക്ടർ ഇന്ന് രാത്രി 8 മണി മുതൽ ഫേസ്ബുക്ക് ലൈവിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: