കണ്ണൂരിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി; യുവമോര്‍ച്ച പ്രവര്‍ത്തകർ അറസ്റ്റിൽ

കണ്ണൂരിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി. കണ്ണൂരില്‍ എത്തിയ മന്ത്രിക്ക് നേരെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച നേതാവ് ബിജു എളക്കുഴി അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: