തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓടിച്ച് വെട്ടുകയായിരുന്നു. രാവിലെ ആറരയോടെയാണ് സംഭവം.
ആക്രമത്തിൽ പരിക്കേറ്റ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ
കണ്ണൂർവാർത്തകൾ ആൻഡ്രോയിഡ്ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ…
https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: