കണ്ണൂര്‍ മീത്തലെ പുന്നാട് ബോംബേറ്;സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്

CPI(M) പ്രതിഷേധ പ്രകടനം കഴിഞ്ഞു മടങ്ങി വരുന്ന പ്രവർത്തകർക്കു നേരെ ബോബേറ്. ഇരിട്ടി മീത്തല പുന്നാട് വെച്ചാണ് ബോബേറ് ഉണ്ടായത്.ബി ജെ പി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.ബോംബേറില്‍ ബ്രാഞ്ച് സെക്രട്ടറി രാജേഷിന് പരിക്കേറ്റു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: