പെൺകുട്ടിയുടെ പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്

പഴയങ്ങാടി: താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡി പ്പിച്ചുവെന്ന 17 കാരിയുടെ പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഏഴോം ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് യൂട്യൂബർ കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി കെ.പി.സമീറിനെ (26) തിരെയും പെൺകുട്ടിയുടെമറ്റൊരു പരാതിയിൽ കാഞ്ഞങ്ങാട്ടെ രജീഷിനെതിരെയും പോക്സോ നിയമ പ്രകാരം പഴയങ്ങാടി പോലീസ് കേസെടുത്തത്.