പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ദർശനസമയം പുനക്രമീകരിച്ചു

പറശ്ശിനിക്കടവ്:പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുരയിൽ
ദർശന സമയം പുനക്രമീകരിച്ചു
രാവിലെ 6:00 മണി മുതൽ
രാത്രി 8:30 മണി വരെ
മടപ്പുരയ്ക്ക് അകത്ത് പ്രവേശിക്കാം,
പ്രവേശന കവാടവും
വഴിപാട് കൗണ്ടറും
രാത്രി 10 മണി വരെ തുറക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: