ചിത്രരചനാ മത്സരം 

പാനുണ്ട സോഷ്യൽ എഡുക്കേഷൻ ലൈബ്രറിയുടെ യുവജന വിഭാഗമായ  യുവക്മണ്ഡലിന്റെ ആഭിമുഖ്യത്തിൽ വി.മോഹൻദാസ് മെമ്മോറിയൽ ഉത്തരമേഖലാ   ചിത്രരചനാ മത്സരം(ജലചഛായം) 27.10.2019 ഞായറാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി ഹാളിൽ നടത്തുന്നു.” മികച്ച ചിത്രത്തിന് സ്വർണ്ണമെഡലാണ് സമ്മാനം ”
എൽ പി, യു പി,  ഹൈസ്കൂൾ , ഹയർസെക്കൻഡറി  വിഭാഗങ്ങൾക്കാണ് മത്സരം.

പങ്കെടുക്കാൻ താത്പര്യമുളളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക:
9961578239
9847943623

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: