തൊഴിൽ പരിശീലന ക്യാമ്പ് സമാപനവും സർട്ടിഫിക്കേറ്റ് വിതരണവും

തൊഴിൽ പരിശീലന ക്യാമ്പ് സമാപനവും സർട്ടിഫിക്കേറ്റ് വിതരണവും

കണ്ണൂർ സിറ്റി > മർഹബ വനിതാ വേദി ഐ ആർ പി സി യുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്നു ദിവസമായി നടന്നു വരുന്ന തൊഴിൽ പരിശീലന ക്യാമ്പ് സമാപിച്ചു തൊഴിൽ പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉ

ദ്ഘാടനം ചെയ്തു.

ഐ ആർ പി സി ഉപദേശക ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി പി കെ സാഹിർ, ഐ ആർ പി സി ജില്ലാ സെക്രട്ടറി കെ വി മുഹമ്മദ്‌ അഷ്‌റഫ്‌, സുനിൽ എന്നിവർ സംസാരിച്ചു കെ ഷഹറാസ് സ്വാഗതഗവും മർഹബ കോ ഓർഡിനേറ്റർ വി റൂബിന നന്ദിയും പറഞ്ഞു കുട നിർമ്മാണം, എൽ ഇ ഡി ബൾബ് നിർമ്മാണം എന്നിവയിൽ പരിശീലനം നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: