രാഷ്ട്രീയ സ്വയം സേവക സംഘം 93 നാം വയസ്സിലേക്ക്: നാറാത്ത് യുപി സ്കൂളിൽ നിന്നും കൊളച്ചേരി മിനി സ്റ്റേഡിയത്തിലേക്ക് പദ സഞ്ചലനം

കണ്ണൂർ: രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ ഖണ്ഡ്
വിജയദശമി ദിനത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നാറാത്ത് യു.പി

സ്കൂളിൽ നിന്നും ആരംഭിക്കുന്ന പദ സഞ്ചലനം കൊളച്ചേരി മിനി സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിക്കുന്നു.. പ്രശസ്ത ചലച്ചിത്ര സംവിധായകനും സാമൂഹിക പ്രവർത്തകനുമായ ശ്രീ അലി അക്ബർ അധ്യക്ഷത വഹിക്കുന്ന സമാപന ചടങ്ങിൽ വൈകിട്ട് അഞ്ചു മണിക്ക് പ്രാന്തീയ ബൗദ്ധിക്ക് പ്രമുഖ് ശ്രീ കെപി രാധാകൃഷ്ണൻ വിജയ ദശമി സന്ദേശം നൽകുന്നു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: