കണ്ണൂർ സിറ്റിയുടെ പൈതൃക സംരക്ഷണം ആർക്കിയോളജിസ്റ്റ് ഡോ: കെ കെ മുഹമ്മദ് സന്ദർശനം നടത്തി

കണ്ണൂർ സിറ്റിയുടെ പൈതൃക സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ആർക്കിയോളജി സർവേ ഓഫ് ഇന്ത്യ മുൻ റീജ്യനൽ ഡയറക്ടർ കെ കെ മുഹമ്മദ് ( ബറാക് ഒബാമയുടെ ഇന്ത്യൻ സന്ദർശനത്തിലെ ചീഫ് ഗൈഡ് ) അറക്കൽ കെട്ട് പ്രദേശത്തു സന്ദർശനം നടത്തി .
മലബാർ ഹെറിറ്റേജ്‌ പദ്ധതി , അറക്കൽ കെട്ട് സംരക്ഷണം , പൈതൃക സൂഖ് എന്നീ മേഖലകളിൽ ചർച്ച നടന്നു .
പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ , അറക്കൽ മ്യൂസിയം ചെയർമാൻ ഹിസ് ഹൈനസ് ആദിരാജ മുഹമ്മദ് റാഫി , അറക്കൽ മീഡിയ മാനേജർ മുഹമ്മദ് റുഷ്‌ദി ബിൻ റഷീദ്‌ , പി ആർ ഒ യാസർ എ പി ,ഇന്റാക്റ്റ് ഏരിയ പ്രസിഡന്റ് ഡോ വി ജയരാജൻ , ബ്രണ്ണൻ കോളേജ് അസി പ്രഫസർ ഡോ ദിനേശൻ വടക്കിനി  തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: