ടി സി അബ്ദുൽ അസീസ് നിര്യാതനായി

0

തളിപ്പറമ്പ് : സി എച്ച് റോഡിൽ യു എം ഹൗസിൽ ടി സി അബ്ദുൽ അസീസ് (74) നിര്യാതനായി.

ഭാര്യ : യു എം നഫീസ.

മക്കൾ : ഹഫ്‌സത്ത്, ഉമ്മർ കുട്ടി(ഗൾഫ്), സലീം (ഗൾഫ് ), സഈദ് (സിറ്റി ലൈറ്റ് &സൗണ്ട് മന്ന), ഫാത്തിമ, സഫിയത്ത്, മറിയംബി, മൻസൂർ,പരേതനായ ഷബീർ.

മരുമക്കൾ :പി എ വി ഇബ്രാഹിം(നെല്ലിപ്പറമ്പ മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി), അബ്ദു റഹ്മാൻ, നാസർ, ഷഫീഖ്, മുഹ്സിന, അനീസ, ജസീന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: