കണ്ണൂരില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു;ഗുരുതരമായിപൊള്ളലേറ്റമത്സ്യത്തൊഴിലാളിആശുപത്രിയില്‍

0

കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്.പൊള്ളലേറ്റ ഹരിയറെകണ്ണൂര്‍എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: