കുടുംബസംഗമം സംഘടിപ്പിച്ചു.

0

മാതമംഗലം : സി.പി.നാരായണൻ സ്മാരക ഹൈസ്കൂൾ മാതമംഗലം . 2002 എസ്.എസ്.എൽ. സി . ബാച്ചിന്റെ നേതൃത്വത്തിൽ മാതമംഗലം വ്യാപാര ഭവൻ ഹാളിൽ കുടുംബ സംഗമവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു ചടങ്ങിൽ കെ.വി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും സിവിൽ പോലീസുമായ .എം.രാജി ഉദ്ഘാടനം ചെയ്തു. കെ.വി.മനോജ് . പ്രവീൺ കാനപ്രം . നിസാം മാതമംഗലം . സുജീർ .എന്നിവർ സംസാരിച്ചു. കെ .കെ . ജുനൈദ്. സ്വാഗതവും കെ. ദിലീപ്നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ വിരുന്നും അരങ്ങേറി. പുതിയ ഭാരവാഹികളായി.കെ.പ്രീജ (പ്രസിഡണ്ട് ) . റഫീഖ് പാണപ്പുഴ (സെക്രട്ടറി) പി. വിജിന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: