പള്ളിക്കുന്ന് ഇന്ദിരാ മാതാജി റോഡ് തെക്കേപ്പുരയിൽ സൂര്യ കുമാരി(78) അന്തരിച്ചു

പള്ളിക്കുന്ന്:
പള്ളിക്കുന്ന് ഇന്ദിരാ മാതാജി റോഡിൽ താമസിക്കുന്ന പരേതനായ മഞ്ചക്കണ്ടി കരുണാകരൻ മാസ്റ്ററുടെ ഭാര്യ (മുനിസിപ്പൽ ഹെെ സ്കൂൾ) തെക്കേപ്പുരയിൽ സൂര്യ കുമാരി(78) അന്തരിച്ചു. മക്കൾ ബിന്ദു എം(കോഴിക്കോട്) ഹേമന്ത് എം. മരുമക്കൾ സുരേഷ് കെ എം, അനിത. സംസ്കാരം (20/9/2022) ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: