Day: September 19, 2019

സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പിന്റെ നിര്‍ദേശം

കണ്ണൂര്‍: ഓണം കഴിഞ്ഞതോടുകൂടി സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ഗതാഗത നിയമലംഘനം കണ്ടെത്താനായി സംസ്ഥാനത്തുടനീളം വാഹന പരിശോധന ഇന്നു മുതല്‍ കര്‍ശനമാക്കി. പിടികൂടുന്നവരില്‍...

പി.എസ്.സി പരീക്ഷാ ഹാളുകളിൽ പുതിയ ഡ്രസ് കോഡ് നടപ്പാക്കിയേക്കും

തിരുവനന്തപുരം: പരീക്ഷാതട്ടിപ്പ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരീക്ഷാ ഹാളുകളിൽ പുതിയ ഡ്രസ് കോഡ് നടപ്പാക്കാൻ പി.എസ്.സി ഒരുങ്ങുന്നു. നീറ്റ് പരീക്ഷയുടെ മാതൃകയിൽ കർശന ഡ്രസ് കോഡ് കൊണ്ടുവരാനാണ്...

സ്വർണ വില പവന് 240 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണ വില കുറഞ്ഞു. വന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 27,760 രൂപയും, ഗ്രാമിന് 3470 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലുണ്ടായ...

അനർഹരെ കണ്ടെത്താൻ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വീണ്ടും കർശന പരിശോധന

കണ്ണൂർ: റേഷൻ മുൻഗണനാ പട്ടികയിലെ അനർഹരെ കണ്ടെത്താൻ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വീണ്ടും കർശന പരിശോധന . കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ ഇതുവരെ...

ഗവ. മെഡിക്കൽ കോളേജിൽ കാരുണ്യ ഫാർമസി ഉടൻ

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ കാരുണ്യ ഫാർമസിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.എൻ.റോയ് പറഞ്ഞു. ഇതോടെ ആശുപത്രിയിലെ മരുന്നുകളുടെ കാര്യത്തിലുള്ള പ്രശ്നം പരിഹരിക്കാൻ കഴിയും. രോഗികൾക്ക്...

ദേശീയപാതയിലെ കുഴിയടയ്ക്കാൻ തുടങ്ങി

കണ്ണൂർ: യാത്രക്ക് ഭീക്ഷണിയായി ദേശീയപാതയിൽ രൂപംകൊണ്ട കുഴികളടയ്ക്കാൻ തുടങ്ങി. ജില്ലയുടെ അതിത്തിർയായ കാലിക്കടവ് മുതൽ മാഹിവരെ ദേശീയപാതയിലെകുഴികളുടെ കണക്കെടുപ്പ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇവ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തി...

റെയിൽവേ വികസനം : കെ.സുധാകരൻ എം.പി നിർദേശങ്ങൾ സമർപ്പിച്ചു.

കണ്ണൂർ: റെയിൽവേ വികസന നിർദേശങ്ങൾ കെ.സുധാകരൻ എം.പി സതേൺ റെയിൽവേ ജനറൽമാനേജർക്ക് സമർപ്പിച്ചു. മുതിർന്ന പൗരൻമ്മാരെയും ശാരീരിക വൈകല്യമുള്ളവരേയും പരിഗണിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ...

റെയിൽവേ വികസനം: കെ.സുധാകരൻ എം.പി നിർദേശങ്ങൾ സമർപ്പിച്ചു.

കണ്ണൂർ: റെയിൽവേ വികസന നിർദേശങ്ങൾ കെ.സുധാകരൻ എം.പി സതേൺ റെയിൽവേ ജനറൽമാനേജർക്ക് സമർപ്പിച്ചു. മുതിർന്ന പൗരൻമ്മാരെയും ശാരീരിക വൈകല്യമുള്ളവരേയും പരിഗണിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ...

സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസ്: എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

തലശ്ശേരി: സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്.പ്രതികളുടെയെല്ലാം ഫോണ്‍ രേഖയും പരിശോധിച്ചിട്ടും ഷംസീറിന്‍റേത് മാത്രം ഇതുവരെ...

കണ്ണൂരില്‍നിന്നും ഇനി കുവൈത്തിലേക്ക് പറക്കാം

കണ്ണൂര്‍: അനുദിനം ഉയരങ്ങള്‍ കീഴടക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുതിയ അന്തര്‍ ദേശീയ സര്‍വ്വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നു. കണ്ണൂരിന്റെ സ്വന്തം എയര്‍പോര്‍ട്ടില്‍ നിന്നും ഗോഎയറിന്റെ ആദ്യ...