കണ്ണൂരിലെ ട്രാഫിക് പരിഷ്‌കരണം തുടരും

കണ്ണൂർ: ഓണാഘോഷങ്ങളോടനുബന്ധിച്ച് കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി കണ്ണൂർ ടൗൺ ഡി വൈ എസ് പി ചെയർമാനായ ട്രാഫിക് സേഫ്റ്റി കമ്മിറ്റി നടപ്പാക്കിയ ഗതാഗത പരിഷ്കരണം ചെറിയ ഭേദഗതികളോടെ തുടരും.
ഭേദഗതി ഇങ്ങനെ;
പഴയ ബസ് സ്റ്റാൻഡ്, കോടതി, ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തിപ്പെടാൻ നിലവിലുള്ള നിലവിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മയ്യിൽ,പുതിയതെരു, എ കെ ജി ഭാഗത്തുനിന്നു വരുന്ന ടൗൺ ബസുകൾ രവിലെ 9 മുതൽ 10 വരെ പഴയ രീതിയിൽ താലൂക്ക് ഓഫീസ് വഴി സർവീസ് നടത്തും.പിന്നീട് മയ്യിലടക്കമുള്ള ദീർഖ ദൂര ബസ്സുകൾ തിരികെ ഇസ് പി സി എ റോഡ് വഴി സർവീസ് നടത്തണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: