ഏയ്സർ ഇന്ത്യയുടെ ഓണം ഓഫർ ഈ മാസം 21 വരെ

രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി ബ്രാൻഡുകളിൽ ഒന്നായ ഏയ്സർ ഇന്ത്യ പ്രഖ്യാപിച്ച ഓണം ഓഫർ ഈ മാസം 21 വരെ തുടരും. ലാപ്ടോപ്പുകൾക്കും പ്രത്യേക ഓഫറുകൾ ഏയ്സർ പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്പയർ 5, ആസ്പയർ 3, സ്വിഫ്റ്റ് 3, നൈട്രോ 5 എന്നിവയുൾപ്പെടെയുള്ള ലാപ്ടോപ്പുകളുടെ ശ്രേണിയിലുള്ളവയ്ക്കാണ് ഓഫർ. ഒരു രൂപയ്ക്ക് രണ്ടുവർഷത്തെ എക്സ്റ്റന്റ വാറണ്ടി, ബ്ലൂടുത്ത് ടവർ സ്പീക്കർ 2.1, ആക്സിഡന്റൽ ഡാമേജ്പ്രൊട്ടക്ഷൻ, ഈസി, ഇ.എം. ഐ ഓപ്ഷനുകൾ തുടങ്ങിയ ഓഫറുകളിൽ ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: