റോഡുപണിക്കിടെ പൈപ്പ്‌ലൈൻ തകർന്നു; കുടിവെള്ളമില്ലാതെ കുടുംബങ്ങൾ

പിലാത്തറ: റോഡ് നിർമാണത്തിനിടെ കുടിവെള്ള പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങി. ഏര്യം-പാണപ്പുഴ-ചുടല റോഡ് പ്രവൃത്തിക്കിടെ മുടിക്കാനത്താണ് റോഡരികിൽ കൂടിയുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മെയിൻ പൈപ്പുകൾ പൊട്ടിയത്. ഇതുകാരണം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ അൻപതോളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: