ദേശീയപാതയിലെ കുഴിയടയ്ക്കാൻ തുടങ്ങി

കണ്ണൂർ: യാത്രക്ക് ഭീക്ഷണിയായി ദേശീയപാതയിൽ രൂപംകൊണ്ട കുഴികളടയ്ക്കാൻ തുടങ്ങി. ജില്ലയുടെ അതിത്തിർയായ കാലിക്കടവ് മുതൽ മാഹിവരെ ദേശീയപാതയിലെകുഴികളുടെ കണക്കെടുപ്പ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇവ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാനാണ് അധികൃതരുടെ തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: