Day: September 19, 2019

കണ്ണൂരിലെ ട്രാഫിക് പരിഷ്‌കരണം തുടരും

കണ്ണൂർ: ഓണാഘോഷങ്ങളോടനുബന്ധിച്ച് കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി കണ്ണൂർ ടൗൺ ഡി വൈ എസ് പി ചെയർമാനായ ട്രാഫിക്…

ഏയ്സർ ഇന്ത്യയുടെ ഓണം ഓഫർ ഈ മാസം 21 വരെ

രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി ബ്രാൻഡുകളിൽ ഒന്നായ ഏയ്സർ ഇന്ത്യ പ്രഖ്യാപിച്ച ഓണം ഓഫർ ഈ മാസം 21 വരെ…

പാഴ്സല്‍ ബി​രി​യാ​ണി​യി​ല്‍ പാറ്റ; ചോ​ദ്യം ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് മ​ര്‍​ദ​നം; അവശനിലയിലായ ജിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ലേ​ക്ക് പാ​ഴ്‍​സ​ലാ​യി വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ ബി​രി​യാ​ണി​യി​ല്‍ പാറ്റയെ ക​ണ്ടെ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് മ​ര്‍​ദ​നം. പ​യ്യ​ന്നൂ​ര്‍ ടൗ​ണി​ലെ ഓ​ട്ടോ…

ഓണം ബമ്പര്‍ നറുക്കെടുത്തു ; ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ജി.സുധാകരനാണ് നറുക്കെടുപ്പ് നടത്തിയത്. ടി.എം 160869…

ഇബ്രാഹിംകുഞ്ഞ് മുങ്ങിയോ ?

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം പരിക്കുന്നതിനിടെ മുന്‍മന്ത്രിയും എംഎല്‍എയുമായ വി.കെ.ഇബ്രാഹിംകുഞ്ഞിനെ കാണാനില്ല. എംഎല്‍എ ഇന്ന് രാവിലെ വടക്കന്‍ പറവൂരില്‍…

തലശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം മുടങ്ങിയിട്ട് രണ്ടുമാസം

തലശ്ശേരി: നഗരസഭാ പരിധിയിൽ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യശേഖരണം മുടങ്ങിയിട്ട് രണ്ടുമാസമാകാറായി. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി തുടങ്ങി. ശേഖരിക്കൽ…

റോഡുപണിക്കിടെ പൈപ്പ്‌ലൈൻ തകർന്നു; കുടിവെള്ളമില്ലാതെ കുടുംബങ്ങൾ

പിലാത്തറ: റോഡ് നിർമാണത്തിനിടെ കുടിവെള്ള പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങി. ഏര്യം-പാണപ്പുഴ-ചുടല റോഡ് പ്രവൃത്തിക്കിടെ മുടിക്കാനത്താണ് റോഡരികിൽ കൂടിയുള്ള ജപ്പാൻ…

കുരുക്കിലമർന്ന് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് റോഡ്.

ഇരിട്ടി: താത്‌കാലിക അറ്റകുറ്റപ്പണി നടത്തി ബൈപാസ് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയില്ലാത്തത് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്‌ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു….

പ്രതിഷേധ നെൽക്കൃഷി കതിരണിഞ്ഞു: 29-ന് കൊയ്തുത്സവവും സമരസംഗമവും

പയ്യന്നൂർ: പെട്രോളിയം സംഭരണപദ്ധതി പ്രദേശമായ കണ്ടങ്കാളി താലോത്തുവയലിൽ കൊയ്തുത്സവവും സമരസംഗമവും 29-ന് നടക്കും. വയൽ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു…

സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പിന്റെ നിര്‍ദേശം

കണ്ണൂര്‍: ഓണം കഴിഞ്ഞതോടുകൂടി സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ഗതാഗത നിയമലംഘനം കണ്ടെത്താനായി സംസ്ഥാനത്തുടനീളം വാഹന…

%d bloggers like this: