പണ്ഡിതനും സൂഫീ വര്യനുമായ അബ്ദുൾ അസീസ് മുസ്ലിയാർ നിര്യാതനായി.

നാറാത്ത്: പണ്ഡിതനും സൂഫീ വര്യനുമായ അബ്ദുൾ അസീസ് മുസ്ലിയാർ (72) നിര്യാതനായി.മക്കൾ: യാസീൻ മുസ്ലിയാർ,മുഹമ്മദ്, മുഹിയുദ്ധീൻ ഫാളിലി, സിറാജുദ്ദീൻ ഫാളിലി, അബ്ദുള്ള ഫാളിലി, ജുനൈദ് മുസ്ലിയാർ, മൈമൂന, ആയിശ, റാബിയ, സൽമ, മുഹ്സിന. മരുമക്കൾ: ഹനീഫ ശാദുലി, സൈഫുദ്ദീൻ, അർഷാദ് നൂറാനി, യൂനുസ് ഫൈസി, സാബിർ റഹ്മാനി, മുനീറ, ജൗഹറ, ജുബൈരിയ്യ, ശഹർബാന, ഫാത്വിമ. ജനാസ നിസ്ക്കാരം നാളെ രാവിലെ പത്ത് മണിക്ക് നാറാത്ത് ജുമാ മസ്ജിദിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: