അമേരിക്കയിലെ ചികിത്സ പൂര്ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24ന് അമേരിക്കയില് നിന്നും

തിരിച്ചെത്തും. അമേരിക്കയിലെ ചികിത്സ പൂര്ത്തിയായെന്നും 24ന് തിരിച്ചെത്തുമെന്നും മന്ത്രി ഇപി ജയരാജനാണ് മാധ്യമങ്ങളോട് പറഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: