കുവൈറ്റിൽ നിന്നും ജോലിക്കിടെ കുഴഞ്ഞു വീണു മരണപ്പെട്ടു.

ഇന്നലെ വൈകുന്നേരത്തോടെ കുവൈറ്റിൽ ജോലിക്കിടെ കുഴഞ്ഞു വീണു മരണപ്പെട്ടു

കെ.കെ.കാസിം ചെമ്പിലോഡ്. കുവൈത്ത് കെ.എം.സി.സി മെമ്പർ കൂടിയാണ് ഇദ്ധേഹം. നാളെ കാലത്ത് നാട്ടിൽ എത്തിച്ച് ഖബർ അടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: