വീട്ടുകാരേയും കുടുമ്പക്കാരേയും തിരയുന്നു

ഇവരുടെ പേര് മുഹമ്മദ്‌(86)വയസ്സ്
സ്ഥലം. കൊയിലാണ്ടി
വീട്. വലിയ കുന്നത്ത് തട

പഴയ ലീഗ് ഓഫീസിനു സമീപം
വീട്ടുപേര്: സാലുവിന്റവിട.
പിതാവ്: പരീദ് വെള്ളയിന്റകത്ത്
ഇവർ ഇപ്പോൾ (19/09/18)കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്
ഇവരുടെ കുടുംബക്കാരെ കണ്ടുപിടിക്കാൻ നിങ്ങളേവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ AEGCTകണ്ണൂർ തെരുവിലെ മക്കൾ ചാരിറ്റി പ്രവർത്തകരെ അറിയിക്കുക.
റഫീഖ്: 9567524439
സമജ്: 9847788666
റാഹിദ് : 9562077888
അനൂപ്: 7907117661

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: