മുഴപ്പിലങ്ങാട് ഹോട്ടൽ ഉടമയെ വധിക്കാൻ ശ്രമം: പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു

എടക്കാട്: മുഴപ്പിലങ്ങാട് കുളം ബസാറിൽ ഗീത ഹോട്ടൽ ഉടമ അഭിലാഷിനെ(36) വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് വേണ്ടി പോലീസ് വ്യാപക പരിശോധന നടത്തി. പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കണ്ട് കിട്ടുന്നവർ കണ്ണൂർ സിറ്റി സി ഐ 9497980848, എടക്കാട് എസ് ഐ 94979872 04, എടക്കാട് സ്റ്റേഷൻ O4972832022 എന്നീ നമ്പറുകളിൽ അറിയിക്കണം. കാടാച്ചിറയിലെ നസറുദ്ധീനാണ് കേസിലെ പ്രതി.കഴിഞ്ഞ ശനിയാഴ്ച്ച KL 13 Aj 2449 ബൈക്കിലാണ് ഇയാൾ രക്ഷപ്പെട്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: