കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു കാർ പൂർണ്ണമായി കത്തി നശിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ചു. കാർ പൂർണ്ണമായി കത്തി നശിച്ചു. ഇന്ന് രാവിലെ 7 മണിയോടെ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: