ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, വിശദ വിവരങ്ങൾ

ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 126 പേര്‍ക്ക് ഇന്ന്  (ആഗസ്ത് 19) രോഗം സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു. 
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2357 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 44 പേരടക്കം 1636 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 23 പേര്‍ മരണപ്പെട്ടു. ബാക്കി 698 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കംമൂലം– 111 പേര്‍
സ്വദേശം, വയസ്സ് എന്ന ക്രമത്തില്‍ 
ചെങ്ങളായി 55കാരന്‍, 64കാരി, 48കാരി 
മുണ്ടേരി 15കാരി, 48കാരി, 10 വയസ്സുകാരന്‍, 65കാരി, 6 വയസ്സുകാരന്‍, 33കാരന്‍, 5 വയസ്സുകാരന്‍, ഒരു വയസ്സുകാരന്‍, 45കാരന്‍, 30കാരി, 
കൊളച്ചേരി പള്ളിപ്പറമ്പ് 11കാരി, 40കാരന്‍, മൂന്നു വയസ്സുകാരന്‍
കണ്ണൂര്‍ മുഴത്തടം 73കാരി, 
എരഞ്ഞോളി 72കാരി, 67കാരി, 49കാരി 
ഇരിക്കൂര്‍ 3 മാസം പ്രായമായ പെണ്‍കുട്ടി, 63കാരി, 
കണ്ണൂര്‍ 43കാരന്‍, 51കാരന്‍, 
തളിപ്പറമ്പ് ഹിദായത്ത് നഗര്‍ 40കാരന്‍
കുറുമാത്തൂര്‍ 35കാരന്‍, 40കാരന്‍, 27കാരന്‍, 23കാരന്‍
പാട്യം 54കാരന്‍, 53കാരന്‍, 34കാരി, 42കാരി, 51കാരി, 24കാരന്‍, 
തലശ്ശേരി 38കാരന്‍, 
തളിപ്പറമ്പ് മന്ന 29കാരി, 16കാരന്‍,  39കാരി, 
ഇരിട്ടി  40കാരി, 
കരിവെള്ളൂര്‍ 49കാരന്‍
കുപ്പം 33കാരന്‍, 
പായം 69കാരന്‍, 13കാരി, 63കാരി, 90കാരി, 
പുളിമ്പറമ്പ് 53കാരന്‍, 16കാരി, 13കാരി, 
മാടായി 32കാരി, 13കാരന്‍, 55കാരന്‍ 
കല്ല്യാശ്ശേരി 61കാരന്‍
തളിപ്പറമ്പ് ഞാറ്റുവയല്‍ 34കാരന്‍, 21കാരന്‍, 22കാരന്‍, 
തളിപ്പറമ്പ് സയ്യിദ് നഗര്‍ 36കാരന്‍
കീഴല്ലൂര്‍ 80കാരി, 65കാരി, 
തളിപ്പറമ്പ് 37കാരി, 10 വയസ്സുകാരന്‍, 15കാരന്‍, 36കാരന്‍, 45കാരന്‍, 42കാരന്‍, 
ചെറുകുന്ന് 33കാരന്‍, 
പട്ടുവം 63കാരന്‍, 27കാരന്‍
ഏഴോം 5 വയസ്സുകാരന്‍, 45കാരന്‍, 85കാരി, 35കാരി, 47കാരന്‍, 47കാരന്‍, 65കാരന്‍, 
ഉളിയില്‍ 31കാരന്‍, 
തൃപ്പങ്ങോട്ടൂര്‍ 44കാരന്‍, 32കാരന്‍, 31കാരന്‍, 30കാരന്‍, 
പാട്യം 31കാരന്‍, 55കാരി, 51കാരന്‍, 28കാരി, 31കാരന്‍, 13കാരി, 12കാരി, 51കാരി, 49കാരി, 6 വയസ്സുകാരി, 43കാരന്‍, 48കാരി, 70കാരി, 33കാരന്‍, 45കാരി, 26കാരി, 48കാരി, 4 വയസ്സുകാരി, 
തിലാനൂര്‍ 34കാരന്‍ 
ഉളിക്കല്‍ രണ്ട് വയസുകാരി 
പരിയാരം 67കാരന്‍ 
വളപട്ടണം ഒരു വയസുകാരന്‍,  മൂന്ന് മാസം പ്രായമുള്ള ആണ്‍കുട്ടി, 22കാരന്‍, 26കാരന്‍, 36കാരന്‍ 
പാനൂര്‍ 21കാരന്‍ 
ചേലേരി   22കാരന്‍ 
പെരളശ്ശേരി 37കാരന്‍, 48കാരന്‍ 
കണ്ണൂര്‍ 29കാരന്‍ 

ആരോഗ്യപ്രവര്‍ത്തകര്‍അഞ്ച് പേര്‍
സൈക്കാതെറാപ്പിസ്റ്റ് 30കാരന്‍
സ്റ്റാഫ് നഴ്സ് 46കാരി
തളിപ്പറമ്പ് സഹകരണ ആശുപത്രി അറ്റന്റന്റ്  27കാരന്‍
സ്റ്റാഫ് നഴ്സ് 55കാരി
അറ്റന്റന്റ് 42കാരി

വിദേശംഒരാള്‍
സ്വദേശം, വയസ്, വന്ന സ്ഥലം എന്ന ക്രമത്തില്‍
ഏഴോം 54കാരന്‍ സൗദി അറേബ്യ

ഇതര സംസ്ഥാനംഒമ്പത് പേര്‍
സ്വദേശം, വയസ്, വന്ന സ്ഥലം എന്ന ക്രമത്തില്‍
മുഴക്കുന്ന് 36കാരന്‍ ശ്രീനഗര്‍
പെരളശ്ശേരി 32കാരന്‍ ഹൈദരാബാദ്
പെരളശ്ശേരി  ഒരു വയസുകാരി ഹൈദരാബാദ്
കണിച്ചാര്‍ 24കാരന്‍  മധ്യപ്രദേശ്
ബ്ലാത്തൂര്‍  33കാരന്‍  കാശ്മീര്‍
ചെങ്ങളായി 31കാരന്‍ വാരാണസി
ചെമ്പിലോട് 38കാരന്‍ ബാഗ്ലൂര്‍
കടമ്പൂര്‍ 36കാരന്‍ ബാഗ്ലൂര്‍
പായം 34കാരന്‍ വീരാജ്‌പേട്ട

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9141 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 161 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  171 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 8 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 16 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 247 പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും  വീടുകളില്‍ 8494 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന 
ജില്ലയില്‍ നിന്ന് ഇതുവരെ 50673 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 49734 എണ്ണത്തിന്റെ ഫലം വന്നു. 939 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: