മലപ്പുറത്ത് തളിപ്പറമ്പ് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

8 / 100 SEO Score

എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എസ്.ഐ ആയ കണ്ണൂർ തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി മനോജ് (50) ആണ് മരിച്ചത്.

രാവിലെ ഒമ്പതോടെ ചായ കുടിച്ച് വന്ന ശേഷം മുറിയിൽ കയറിയതായിരുന്നു. 11ഓടെ എത്തിയ സഹപ്രവർത്തകൻ മുൻ വശത്തെ വാതിൽ കുറ്റിയിട്ടിരുന്നതിനാൽ വിളിച്ചിട്ട് തുറക്കാത്തതിനെ തുറന്ന് പിറകിലെ വാതിലിലൂടെ അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർനടപടികൾക്കായി മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: