കണ്ണൂർ വിമാനത്താവളത്തിൽ 8 കിലോ സ്വർണവുമായി മൂന്നു പേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ 8 കിലോ സ്വർണവുമായി 3 പേര് പിടിയിൽ.പാനൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ ഡി ആർ ഐ കസ്റ്റഡിയിലാണ്.രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.ദുബായ്,ഷാർജ,എന്നിവിങ്ങളിൽ നിന്ന് വന്ന വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടികൂടിയത്.മൈക്രോ വേവ് ഓവനിലും ഫിഷ് കട്ടിങ് മെഷീനിലും വെച്ചാണ് ഇവർ സ്വർണം കടത്തിയത്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: