റെഡ് ഈഗ്ൾസ് അരയാക്കണ്ടിപ്പാറ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സഹായങ്ങൾ കൈമാറി

റെഡ് ഈഗ്ൾസ് അരയാക്കണ്ടിപ്പാറ, അഴിക്കോടിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രകൃതി ദുരന്തത്തിൽ പെട്ട് ദുരിത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി സമാഹരിച്ച ആവശ്യ ഭക്ഷണ സാധനങ്ങൾ ,കുടിവെള്ളം ,വസ്ത്രം , മറ്റു അവശ്യ വസ്തുക്കൾ എന്നിവ മാതൃഭൂമി ഓഫീസിനു കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: