“കാരുണ്യത്തിന്റെ പാതയിൽ“ മുത്തപ്പനും സായിറാം മോട്ടോർസും: നാളത്തെ യാത്ര കാരുണ്യ നിഥിക്കായ്

കേരളത്തിൽ ദുരിതം അനുഭവിക്കുന്ന പ്രളയ ബാധിതർക്കായി മൊറാഴ സെൻട്രൽ-അഞ്ചാംപീടിക

-കീച്ചേരി-കണ്ണൂർ ആസ്പത്രി റൂട്ടിൽ സർവീസ് നടത്തുന്ന സായിറാം മോട്ടോർസും മുത്തപ്പനും നാളെ (20 -08 -2018) ന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി കാരുണ്യ യാത്ര നടത്തുന്നു.
മാന്യ യാത്രക്കാർ ഈ സല്കർമ്മത്തിൽ പങ്കാളികളാകണം എന്ന് ബസ്സ് ഓണേഴ്സും ജീവനക്കാരും ആഭ്യർത്ഥിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: