അലക്കികൊണ്ടിരുന്ന വാഷിങ് മിഷ്യൻ പൊട്ടിതെറിച്ചു.

0

പരപ്പ:അലക്കികൊണ്ടിരുന്ന വാഷിങ് മിഷ്യൻ പൊട്ടിതെറിച്ചു.

 പരപ്പ, ക്ളായിക്കോട് വീട്ടിൽ ഇന്നുച്ചക്കാണ് അപകടം. ക്ലായിക്കോട്റോഡ് വക്കിൽ താമസിക്കുന്ന മൊയ്‌തീൻകുഞ്ഞി യുടെ വീട്ടിലെ അലക്കു മെഷീനാണ് പൊട്ടിത്തെറിച്ചത്.സ്ത്രികൾ ഈ സമയം വസ്ത്രമലക്കുകയായിരുന്നു. ആളപായം ഒഴിവായി.

തൊട്ടടുത്ത് വൈദ്യുതി ലൈനിൽ മര ശിഖിരം തട്ടിയപ്പോൾ ഉണ്ടായ വൈദ്യുത പ്രവാഹമാണ് കാരണമെന്ന് പറയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: