മട്ടന്നൂർ വിഷ്ണുപ്രിയ പുരുഷ സംഘം കഞ്ഞിരമണ്ണ് 10 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി അനുമോദന സദസ്സ് സംഘടിപ്പിച്ചു

മട്ടന്നൂർ: വിഷ്ണു പ്രിയ പുരുഷ സംഘം കഞ്ഞിരമണ്ണ് 10 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്. എസ് എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ
ദേവ തീർത്ഥ, ശിവാനി. കെ അഭിനവ്,കെ. വി മനീഷ. ഇ, അദ്വൈത്. കെ, ഗോകുൽ കൃഷ്ണ എന്നിവരെ അനുമോദിച്ചു.
കഞ്ഞിറമണ്ണൂ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ട്‌ നിട്ടൂർ ഗോവിന്ദൻ നമ്പ്യാർ സമ്മാനദാനം നൽകി. സെക്രട്ടറി സുഭാഷ് വെളിയമ്പ്ര, കെ. പി ധനജ്ഞയൻ, പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: