അഴീക്കൽ പെരിയ കൊവ്വൽ റോഡിന് സമീപം ശ്രീനിവാസൻ അന്തരിച്ചു.

അഴീക്കോട്: അഴീക്കൽ പെരിയ കൊവ്വൽ റോഡിന് സമീപം കൊക്കെൻ പച്ച ശ്രീനിവാസൻ (78) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: സോന, ഷമേജ്, പരേതനായ കിഷോർ. മരുമക്കൾ: ശ്രീജ, വിനോദ്, ഗിരിജ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് അഴീക്കൽ സ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: