അഴീക്കലിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരണപ്പെട്ടു.

കണ്ണൂർ: അഴീക്കലിൽ ബൈക്കപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരണപ്പെട്ടു. ഇന്ന് വൈകുന്നേരം 7:00 മണിയോടെയായിരുന്നു സംഭവം നടന്നത്. ബൈക്ക് മതിലിൽ ഇടിച്ചാണ് വെള്ളക്കൽ സ്വദേശികളായ
അഭിജിത്ത്
നിഖിൽ എന്നിവർ മരണപ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: