ആലക്കോട് മണക്കടവിൽ വാഹനാപകടം; ഒരാൾ മരിച്ചു

ആലക്കോട് മണക്കടവിൽ കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. ബാക്കി ഉള്ളവർക്കു പരിക്ക്. മണക്കടവിൽ നിന്നും വരുകയായിരുന്ന കാർ ഇറക്കത്തിൽ നിന്നും നിയന്ത്രണം വിട്ടു മതിലിൽ ഇടിക്കുകയായിരുന്നു. കാർ ഇടിയുടെ ആഗതത്തിൽ പൂർണമായും തകര്ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: