കല്ല്യാശേരി ഹൈസ്കൂളിന് സമീപം ചായ കച്ചവടം നടത്തിയിരുന്ന പൊന്നാരത്ത് കുമാരൻ നിര്യാതനായി

കല്ല്യാശേരി ഹൈസ്കൂളിന് സമീപം ചായ കച്ചവടം നടത്തിയിരുന്ന മാര്യാഗംലത്ത് താമസിക്കുന്ന പൊന്നാരത്ത് കുമാരൻ 68 നിര്യാതനായി. ഭാര്യ ശ്യാമള. മക്കൾ, ശ്രീനിവാസൻ(കോഫീ ഹൗസ്, കണ്ണൂർ.) ഷീജ. മിനി, മരുമക്കൾ: സുഗന്ധി.( മയ്യിൽ,) ചന്ദ്രൻ (കല്ലൂരി) സന്തോഷ് ,( കയര ളം). സംസ്കാരം ഇന്ന് വൈക്കീട്ട് 5 മണിക്ക് മാര്യാഗം ലം ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: