പീഢനശ്രമം രണ്ടാനച്ഛൻ അറസ്റ്റിൽ

മട്ടന്നൂർ: 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛനെ മട്ടന്നൂർ എസ്.ഐ ശിവൻ ചോടോത്തും സംഘവും

അറസ്റ്റ് ചെയ്തു. കൂടാളി കാഞ്ഞിരോട് പ്രണവ സിന്ധൂരത്തിലെ കുനിയിൽ രാഘവന്റെ മകൻ രാഗേഷിനെയാണ് മട്ടന്നൂർ എസ്.ഐ ശിവൻ ചോടോത്തും സംഘവും അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: