അഴിയൂർ ചന്ദ്രോത്ത് ഫാമിലി കുടുംബസംഗമം മാഹി തീർത്ഥ ഇന്റെർനാഷണൽ ഹോട്ടലിൽ വെച്ച് നടന്നു

മാഹി:അഴിയൂർ ചന്ദ്രോത്ത് ഫാമിലി കുടുംബസംഗമം മാഹി തീർത്ഥ ഇന്റെർനാഷണൽ ഹോട്ടലിൽ വെച്ച് നടന്നു.നാല് തലമുറയിലെ 110 ഓളം അംഗങ്ങൾ പങ്കെടുത്തു മുൻ അഭ്യന്തര മന്ത്രി ഇ.വൽസരാജ് ഉദ്ഘാടനം ചെയ്തു തറവാട്ടിലെ കാരണവർ CV മൊയ്തു ഹാജിയെ പൊന്നാട യണിയിച്ചു മുതിർന്ന അംഗം ഹസ്സനെ ആദരിച്ചു കുട്ടികൾക്കായി ഖുർആൻ പാരായണവും ഇസ്ലാമിക ക്വിസ്സ് മൽസരങ്ങളും സംഘടിപ്പിച്ചു ഉന്നത പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു. റഹനാസ്, ഫൈസൽ ചെള്ളത്ത്, ഫൈസൽ മാൻഷെയർ, ചാസ്സ്ല, റമീസ്, നൗഫൽ എന്നിവർ നേതൃത്വം നൽകി

%d bloggers like this: