ചികിത്സാ സഹായവുമായി ചെറുതാഴം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

കണ്ണൂർ: ചെറുതാഴം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ചുമടുതാങ്ങിയിലെ

പി.പി പവിത്രന് ചികിത്സാ സഹായം DCC ജനറൽ സിക്രട്ടറി Adv നൗഷാദ് വാഴവളപ്പിൽ നൽകി ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ സുമേഷ് പി.വി ബ്ലോക്ക് സിക്രട്ടറി ഡക്ളസ് കെ. മാർ ക്ലോസ്, മണ്ഡലം വൈസ് പ്രസിഡന്റ് വി.ടി.വി പത്മനാഭൻ ,ജവ ഹർ ബാലജനവേദി ചെയർമാൻ വരുൺ കൃഷ് ണൻ ,ബൂത്ത് പ്രസിഡന്റ് അജേഷ് കോക്കാട്, സജീവൻ കോക്കാട് തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: