ഫിറ്റ്നസ്സ് ഇല്ലാത്ത സ്കൂൾ ബസ്സ് പിടികൂടി

താമരശ്ശേരി: അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ

KL57- D2249 നമ്പർ ബസ്സാണ് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ പിടികൂടിയത്, ഇത്തരം വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കാനും, നടപടി സ്വീകരിക്കാനും സർക്കാർ ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളേയുമായി പോകുന്ന അവസരത്തിലാണ് വാഹനം പിടികൂടിയത്. കൊടുവള്ളിയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്തരായ മുസ്തഫ, ഷബീർ മുഹമ്മദ്, അലാഹുദ്ദീൻ തുടങ്ങിയവർ ചേർന്നാണ് വാഹനം പിടികൂടിയത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: