ബസ്സപകടം.,ഒരാൾക്ക് ഗുരുതരം

ദേശീയ പാതയിൽ ബക്കളത്ത് അമിത വേഗതയിൽ വന്ന ബസ്സ് കാറുകളിൽ ഇടിച്ചു ഒരാൾക്ക് സാരമായി പരിക്കേറ്റു, കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ഷിയ ബസ്സാണ് കാറുകളിൽ ഇടിച്ചത് . ബസ്റ്റ് കണ്ണൂർ മുതൽ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു

error: Content is protected !!
%d bloggers like this: