വ്യാജ ആരോപണമെന്ന് ഉടമകൾ; സൗദിയിലെ അറസ്റ്റുമായി ബന്ധപ്പെട്ട് ഫാത്തിമ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ്

വളരെ നല്ല രീതിയിൽ മലബാറിലെ വ്യാപാരമേഖലയായ കണ്ണൂർ ആസ്ഥാനമായി പ്രവർക്കുന്ന ഫാത്തിമ ഗോൾഡ്നെ പറ്റിയും അതിന്റെ ഉത്തരവാദിത്തപെട്ടവരെക്കുറിച്ചും തികച്ചും തെറ്റി ധാരണജനകവും നിരുത്തരവാദത്താപരവുമായ രീതിയിൽ വ്യാജ വാർത്തകൾ ചില മുഖ്യധാര പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന തങ്ങളുടെ സ്ഥാപനത്തെ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണിതെന്നും ഇത്തരം വാർത്ത കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ഫാത്തിമ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഡോക്ടർ റാഫി എളമ്പാറ അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGehജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂhttps://facebook.com/kannurvarthakaldotin

%d bloggers like this: